Tag: snail

പൂവ് വിരിയുമ്പോൾ തന്നെ തിന്നു തീർക്കും, കാട്ടുപന്നിക്കും, കുരങ്ങനും, മുള്ളൻപന്നിക്കും പിന്നാലെ ഏലം കർഷകർക്ക് പേടിസ്വപ്നമായി ഒച്ചും

ഇടുക്കിയുടെ വിവിധയിടങ്ങളിൽ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ച് ശല്യം. ഏലത്തിൻ്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി...

ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് ജീവിതം ദുസ്സഹമായി ഈ ഗ്രാമം ; എങ്ങോട്ടു പോകുമെന്ന് ഗ്രാമവാസികൾ

ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി മുട്ടുകാട് ഗ്രാമം. അഞ്ചു വർഷമായി മുട്ടുകാട് ഗ്രാമത്തിൽ രെുകുന്ന ആ ക്കൻ ഒച്ചുകൾ...