Tag: smuggled

പോലീസിനെ കണ്ടപ്പോൾ ഓട്ടോറിക്ഷയിൽ ഇരുന്നവർ ഒന്നു പരുങ്ങി; പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കോടി; സംഭവം കൊച്ചിയിൽ

കൊച്ചി: വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ്...