Tag: Smile Pay

ഇനി കടയിൽ കയറി സാധനം മേടിച്ചിട്ട് കാശും കാർഡുമൊന്നും കൊടുക്കണ്ട; ഒന്ന് ചിരിച്ചു കാണിച്ചിട്ട് പോരെ; സ്മൈല്‍ പേ സംവിധാനം പുറത്തിറക്കി ഫെഡറല്‍ ബാങ്ക്; കാലം പോയൊരു പോക്കേ

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്റെ തുക ഒരു പുഞ്ചിരിയിലൂടെ അടയ്ക്കാന്‍ വഴിയൊരുക്കുന്ന സ്മൈല്‍ പേയുമായി ഫെഡറല്‍ ബാങ്ക്. Federal Bank launched Smile Pay system ഇന്ത്യയിലെ...