തിരുവനന്തപുരം: സ്കൂൾ സമയത്ത് യോഗങ്ങൾ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. പി.ടി.എ, എസ്.എം.സി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകൾ സ്കൂൾ പ്രവൃത്തിസമയത്ത് നടത്തരുതെന്നാണ് നിർദേശം. PTA, SMC, staff meeting, send-off functions… nothing during school hours; Circular of the Director of Public Education അധ്യയന സമയം കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായിതന്നെ പ്രയോജനപ്പെടുത്തണം. മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്ന കാരണം അധ്യയന സമയം നഷ്ടമാകുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. […]
© Copyright News4media 2024. Designed and Developed by Horizon Digital