Tag: siva temple removal

‘യമുനയിലെ അനധികൃത നിർമ്മാണം നീക്കുന്നതിൽ ഭഗവാനു സന്തോഷമേ ഉണ്ടാകൂ’ : യമുനാ നദീതടത്തിൽ അനധികൃതമായി നിർമ്മിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്

അനധികൃതമായി യമുനാ നദിതടത്തിൽ നിർമ്മിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം പൊളിച്ചു നീക്കി ആരാധനാമൂർത്തി ഉൾപ്പെടെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി 15 ദിവസത്തെ സമയമാണ്...