Tag: #sitting #road# protesting

കൊല്ലത്ത് നാടകീയ സംഭവങ്ങൾ : രോഷാകുലനായി ​ഗവർണർ , പ്രതിഷേധം റോഡിൽ ഇരുന്ന്

കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്.ഇതോടെ ഗവർണർ കാറിൽ നിന്നിറങ്ങി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു...
error: Content is protected !!