Tag: silchar medical college

‘രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, അപരിചിതരുമായി മിണ്ടരുത്’: വനിതാ ഡോക്ടർമാർക്കും വിദ്യാർത്ഥിനികൾക്കും വിചിത്ര ‘ഉപദേശ’വുമായി അസം മെഡിക്കൽ കോളേജ് സർക്കുലർ; പ്രതിഷേധം

അസമിലെ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർമാർക്കായി പുറത്തിറക്കിയ പുതിയ സർക്കുലർ വിവാദത്തിൽ. രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആളൊഴിഞ്ഞ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾ ഒഴിവാക്കി സഞ്ചരിക്കണമെന്നുമാണ്...