Tag: #Sidharthan death

സിദ്ധാർത്ഥന്റെ മരണം; പുറത്താക്കിയ 33 വിദ്യാർത്ഥികളെ തിരിച്ചെടുത്തു; തിരിച്ചെടുത്തവരിൽ ആന്റി റാംഗിഗ് സമിതി നടപടി എടുത്ത സീനിയർ ബാച്ചിലെ 2 പേരും; നടപടി പുതുതായി ചുമതലയേറ്റ വിസിയുടേത്

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ കോളജ് അധികൃതർ പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്തു പുതുതായി ചുമതലയേറ്റ വൈസ് ചാൻസലർ. സിദ്ധാർത്ഥനെതിരായ ക്രൂര...