Tag: siddaramaiahs

പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; വീഡിയോ കാണാം

ബെംഗളൂരു: പൊതുവേദിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ബെൽഗാവിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം നടന്നത്. https://twitter.com/JanataDal_S/status/1916793273336869119?t=TZ9Inkwcrr3Icq5sF84Www&s=08 സിദ്ധരാമയ്യ പ്രസം​ഗിക്കാൻ തുടങ്ങവെ ബിജെപി പ്രവർത്തകർ...