Tag: SI Anoop

കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്ഐ അനൂപ് ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്ത്; തൊട്ടുപിന്നാലെ സസ്പെൻഷൻ വീഡിയോ കാണാം

കാസർകോട്: കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിന് സസ്പെൻഷൻ. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് അനൂപ്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന്...