Tag: Shruti

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരേയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നാകെയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ്...