Tag: Shradha Prasad

ചില്ലറത്തുട്ടുകൾ കൂട്ടിവെച്ചുണ്ടാക്കിയ 500 രൂപ കൊണ്ട് തുടക്കം; ഭാഗ്യം തുണച്ചാൽ ശ്രദ്ധ പറക്കും, പാലക്കാട് നിന്ന് അങ്ങ് ചൊവ്വയിലേക്ക്; ഒരിക്കലും തിരിച്ചു വരാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര

പാലക്കാട്: 402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം...