Tag: shoot to house

കോട്ടക്കലിൽ വീടിന് നേരെ വെടിവയ്പ്പ്; മുൻവശത്തെ ജനൽചില്ലകൾ തകർന്നു; സ്ത്രീകളടക്കം പരിക്കേൽക്കാതെ രക്ഷപെട്ടു

കോട്ടക്കലിൽ വീടിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ ജനൽചില്ലകൾ തകർന്നു. അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം....