Tag: shobha karandlaje

കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം; മാപ്പുപറഞ്ഞു ബിജെപി വനിതാ സ്ഥാനാർഥി, മാപ്പ് തമിഴ്‌നാടിനോട് മാത്രം

ബംഗളുരു: കേരളത്തിനും തമിഴ്‌നാടിനും ഏതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിൽ തമിഴ്‌നാടിനോട് മാത്രം മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ​. തമിഴ്നാട്ടുകാരെ മൊത്തത്തിൽ...