Tag: #Shivsena

നടൻ ഗോവിന്ദ ശിവസേനയിലേക്ക്; മുംബൈ നോർത്ത് വെസ്റ്റിൽ സ്ഥാനാർഥിയാകും

നടൻ ഗോവിന്ദ ശിവസേനയിലേക്ക്. മുംബൈ നോർത്ത് വെസ്റ്റിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനാണു നീക്കം നടക്കുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തി. ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ...