Tag: Shias Karim

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് മോഡലും നടനുമായ ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ അദ്ദേഹം സുപരിചിതനാകുന്നത് ടെലിവിഷൻ പരിപാടികളിലൂടെയാണ്. അടുത്തിടെ...