Tag: Shelly ann fraser

വിരമിക്കൽ പ്രഖ്യാപിച്ച് ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ

കിംഗ്സ്റ്റൺ: വിരമിക്കൽ പ്രഖ്യാപനം നടത്തി ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ. പാരിസ് ഒളിംപിക്സിന് ശേഷമാവും വിരമിക്കുകയെന്ന് താരം വെളിപ്പെടുത്തി. 37കാരിയായ താരം എക്കാലത്തെയും...