Tag: Shefali Jariwala news

42-ാം വയസ്സിൽ അപ്രതീക്ഷിത വിടവാങ്ങൽ; നടി ഷെഫാലി ജാരിവാല അന്തരിച്ചു

മുംബൈ: നടി ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ടനിലയിലാണ് നടിയെ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും...