Tag: Sheela to Anaswara Rajan

ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ല്‍​നി​ന്ന് ക​ള​റി​ലേ​ക്കു മാ​റി​യ​പ്പോ​ഴു​ള്ള നാ​യി​ക ഷീ​ല മുതൽ അനശ്വര രാജൻ വരെ; ത​ല​മു​റ​ക​ളു​ടെ നാ​യി​ക സം​ഗ​മം ഇന്ന്

കൊ​ച്ചി: സിനിമതാ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ല്‍ ത​ല​മു​റ​ക​ളു​ടെ നാ​യി​കാ സം​ഗ​മം ന​ട​ക്കും. ക​ലൂ​രി​ലെ ‘അ​മ്മ’ ഓ​ഫീ​സി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ്...