Tag: Sharjah Tiger

പ്രളയത്തിനിടെ ചാടിപ്പോയ കടുവയെ ഷാർജയിൽ കണ്ടോ ?? അധികൃതരുടെ വിശദീകരണം ഇങ്ങനെ:

പ്രളയത്തിനിടെ പുറത്തു ചാടിയ കടുവയെ ഷാർജയിൽ വിവിധയിടങ്ങളിൽ കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് അധികൃതർ. കിംവദന്തികൾ പ്രചരിയ്ക്കുന്നതിനെതിരെ ഷാർജയിലെ എൺവയോൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയ അതോറിറ്റി പൊതുജനങ്ങൾക്ക്...