Tag: shami

മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചു; വീണ്ടും കടുത്ത വിമർശനങ്ങളുമായി മൗലാന ഷഹബുദ്ദീൻ റസ്വി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ച സംഭവത്തെ വിമർശിച്ച് മൗലാന ഷഹബുദ്ദീൻ റസ്വി. ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് ഷമി അദ്ദേഹത്തിന്റെ മകളെ...