Tag: #Shahana case

ഷഹനയുടെ ആത്മഹത്യ; പ്രതികൾക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് തിരുവല്ലം സ്വദേശിനി ഷഹന ആത്മഹത്യ ചെയ്ത കേസിലെ ആരോപണ വിധേയനായ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. കടയ്ക്കൽ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ്...