Tag: #service extended

സർവീസ് നീട്ടി കൊച്ചി മെട്രോ; മാർച്ച് 8 ,9 ദിവസങ്ങളിൽ സർവീസ് നടത്തുക ഇങ്ങനെ:

മാർച്ച് 8 ,9 ദിവസങ്ങളിൽ കൊച്ചി മെട്രോ സർവീസ് നീട്ടി. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലി തർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് സർവ്വീസ് ദീർഘിപ്പിക്കുന്നത്. ബലിതർപ്പണത്തിന് എത്തുന്നവർക്ക്...