Tag: #Second Marriage

തന്റെ ജോലിത്തിരക്ക് കാരണം ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല; ഭർത്താവിനെ രണ്ടാമതും വിവാഹം കഴിപ്പിച്ച് യുവതി

തന്റെ ജോലിത്തിരക്ക് കാരണം ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നുതോന്നിയതോടെ പ്രിയതമന് രണ്ടാം ഭാര്യയെ കണ്ടെത്തി നൽകി യുവതി. പ്രശസ്ത മലേഷ്യൻ ഗായിക അസ്ലിൻ ആരിഫാണ്...