2050 ആകുമ്പോഴേക്കും സമുദ്രത്തിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുണ്ടാകുമെന്ന് ലോക സാമ്പത്തിക ഫോറം പറയുന്നു. പ്ലാസ്റ്റിക്കിൽ ചേർക്കുന്ന ചില കാര്യങ്ങൾ ചെറിയ ചെമ്മീൻ പോലെയുള്ള ക്രസ്റ്റേഷ്യനുകളുടെ ‘ലൈംഗിക ജീവിതത്തെ ‘ ബാധിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഇത് അവയുടെ വംശനാശത്തിന് പോലും കാരണമാകും. യുകെയിലെ പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഇക്കോടോക്സിക്കോളജിസ്റ്റ് അലക്സ് ഫോർഡ് പറയുന്നതനുസരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികളുടെ നിലനില്പിനുതന്നെ ഭീഷണിയായേക്കുമെന്നാണ് ഗേവഷകർ പറയുന്നത്. പോർട്‌സ്മൗത്തിലെ ശാസ്ത്രജ്ഞർ എച്ചിനോഗമാരസ് മരിനസ് എന്ന ഒരു ചെറിയ ക്രസ്റ്റേഷ്യനിൽ പരീക്ഷണങ്ങൾ നടത്തി. […]
© Copyright News4media 2024. Designed and Developed by Horizon Digital