തിരുവനന്തപുരം: മൂന്നു മേഖലകളിലായി വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനം. തെക്കൻ മേഖലയിലേത് തിരുവനന്തപുരം ജില്ലയിലാണ്.Decision to set up vehicle scrapping centers in three sectors മധ്യ, വടക്കൻ മേഖലകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയും റെയിൽവേക്ക് കീഴിലെ ബ്രത്ത് വൈറ്റ് കമ്പനിയും ചേർന്നാണ് തെക്കൻ മേഖല കേന്ദ്രം സജ്ജമാക്കുക. ഇതിനായി സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങി. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആര്.ടി.സി നല്കും. ബ്രത്ത് വെറ്റാകും യൂനിറ്റ് സ്ഥാപിക്കുക. വരുമാനത്തിന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital