കോട്ടയം പാമ്പാടിയിൽ വാൽനക്ഷത്രം കാണാൻ കഴിഞ്ഞു. 80,000 വർഷത്തിൽ ഒരിക്കൽമാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിൻഷാൻ-അറ്റ്‌ലസ് വാൽനക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല ക്ഷേത്രവളപ്പിൽനിന്ന് നക്ഷത്രത്തെ വ്യക്തമായി കാണാൻ കഴിഞ്ഞു. 2023-ലാണ് ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയതെന്നാണ് വിവരം. ഒക്ടോബർ 12 മുതൽ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ആകാശത്ത് ഈ വാൽനക്ഷത്രം പലയിടങ്ങളിലും ദൃശ്യമായിരുന്നു. എന്നാൽ, കേരളത്തിലെ പ്രതികൂലകാലാവസ്ഥമൂലം വ്യാഴാഴ്ചമാത്രമാണ് ഇത് കാണാനായത്. അനുകൂലകാലാവസ്ഥയാണെങ്കിൽ മങ്ങിയനിലയിൽ കാണാൻ കഴിയും. എന്നാൽ, ടെലസ്കോപ്പോ ബൈനോക്കുലറോ ഫോൺക്യാമറയോ […]
കോടിക്കണക്കിന് വർഷങ്ങള്‍ക്കുമുമ്പ് കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ടകള്‍ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍. 2018-ല്‍ നോര്‍ത്തംബെര്‍ലന്‍ഡില്‍നിന്ന് ലഭിച്ച ഫോസിലില്‍നിന്നാണ് ഭീമന്‍ തേരട്ടയുടെ ചുരുളഴിഞ്ഞത്.Scientists have recreated the head of a giant insect that lived 2.6 million years ago ഇവിടത്തെ ഒരു മലഞ്ചെരിവില്‍നിന്നുവീണ് രണ്ടായിപ്പിളര്‍ന്ന പാറക്കഷ്ണത്തിനുള്ളില്‍ ഫോസില്‍ വെളിവാകുകയായിരുന്നു. അതുവഴിപോയ കേംബ്രിജിലെ മുന്‍ ഗവേഷകവിദ്യാര്‍ഥിയാണ് ഫോസില്‍ ആദ്യം കണ്ടത്. പിന്നീട് നിരന്തരം പഠനങ്ങള്‍ക്കു വിധേയമാക്കിയശേഷമാണ് 2.6 കോടി കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒരു ഭീമന്‍ തേരട്ടയുടേതാണിതെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital