Tag: scania bus

നമ്മുടെ പണമാണ് ഇങ്ങനെ നശിക്കുന്നത്….സംസ്ഥാനം ഒരു കോടി രൂപ കൊടുത്തു വാങ്ങിയ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്; വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു

സംസ്ഥാനം ഒരു കോടി രൂപ കൊടുത്തു വാങ്ങിയ സ്‌കാനിയ എ.സി. കേടായി ബസ് മാസങ്ങളായി കട്ടപ്പുറത്ത്. കമ്പനിയുമായി ദീര്‍ഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ് കാരണം. 2016-ല്‍ യു.ഡി.എഫ്....