Tag: scam in idukki

ഇടുക്കിയിൽ ഏലയ്ക്ക സംഭരണത്തിന്റെ മറവിൽ കർഷകരുടെ കൈയ്യിൽ നിന്നും കോടികൾ തട്ടിയ സംഭവം; പ്രതി രാജ്യം വിട്ടോ ?

ഇടുക്കി അടിമാലി, രാജാക്കാട്, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നും കർഷകരുടെ കൈയ്യിലെ ഏലയ്ക്ക വാങ്ങിയ ശേഷം പാലക്കാട് സ്വദേശി പണം നൽകാതെ കോടികൾ തട്ടിയ സംഭവത്തിൽ പ്രതിഷേധം...