കൊച്ചി: ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സംസ്ഥാനത്തുടനീളം ഇതുപോലെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണെന്നും പൊലീസ് നിർവീര്യമായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാവുന്ന നാടായി . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആവർത്തിച്ചിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നര മാസം മുമ്പ്, ആലുവയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം മേഖലയിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനോ […]
© Copyright News4media 2024. Designed and Developed by Horizon Digital