Tag: sardar 2

സർദാർ 2വിന്റെ ചിത്രീകരണത്തിനിടെ അപകടം; 20 അടി ഉയരത്തില്‍ നിന്നു വീണ് സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ 20 അടി ഉയരത്തില്‍ നിന്നു വീണ സ്റ്റണ്ട് മാന്‍ മരിച്ചു. കാര്‍ത്തിയുടെ സര്‍ദാര്‍-2 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. ആക്ഷന്‍ സീന്‍ ഷൂട്ടു...