Tag: Santosh John

അങ്കമാലിയിൽ വാഹനാപകടം; സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ അവ്വൈ സന്തോഷിന് ദാരുണാന്ത്യം

കൊച്ചി: സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിയിൽ വെച്ച് ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ്...