മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് എടുത്തിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരം കാണാനാകാതെ മടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10,000 രൂപ നഷ്ടപരിഹാരം നൽകാനും ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണമെന്നും ഇല്ലെങ്കിൽ ഒമ്പത് ശതമാനം പലിശ ഈടാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.(Order to compensation those who were not allowed […]
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം പുറത്ത്. സെമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മിസറോം ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ആണ് മിസറോമിന്റെ വിജയം. കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം സഡൻഡത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിൽ കേരള താരം സുജിത്ത് പെനാൽറ്റി മിസ്സ് ആക്കിയതോടെ ഷൂട്ടൗട്ടിൽ 7-6 ന് വിജയിച്ച മിസോറോം സെമിയിലേക്ക് കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നിന്ന് 6 […]
© Copyright News4media 2024. Designed and Developed by Horizon Digital