Tag: Santa Claus from Canada

കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് തോന്നും; നാകപ്പുഴക്കാർ മാത്രമെ കണ്ടുള്ളു, കാനഡയിൽ നിന്നും വന്ന ഈ സാന്താക്ലോസിനെ

തൊടുപുഴ: മഞ്ഞ് പതഞ്ഞൊഴുകും നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു കൈനിറയെ സമ്മാനങ്ങളുമായി വന്ന സാന്താക്ലോസിനെ കണ്ട സന്തോഷത്തിലാണ് നാകപ്പുഴക്കാർ. കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് പോലും സംശയിച്ച് പോകും...