Tag: sanju samson out

സഞ്ജുവിനെ ചതിച്ചു ! സിക്സ് അടിച്ച പന്തിൽ ഔട്ട് വിളിച്ച് ടിവി അമ്പയർ; കയറിപ്പോകാൻ ആംഗ്യം കാണിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ; സെഞ്ചുറിയും വിജയവും കൈവിട്ട കലിപ്പിൽ സഞ്ജു

ഐപിഎല്ലിൽ വീണ്ടും ടിവി അമ്പയറിന്റെ വിവാദ തീരുമാനം. ഇത്തവണ ഇരയായത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് ഇത്തവണ ഇരയായത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍...