Tag: sanjay manjarekkar

കളി പാക്കിസ്ഥാനെതിരെയാണ്; പക്വതയുള്ള കളിക്കാർ വേണം കളിക്കിറങ്ങാൻ; സഞ്ജു കളിക്കട്ടെ എന്ന് സഞ്ജയ് മഞ്ജരേക്കർ

മുംബൈ: കാലമെത്ര മാറിയാലും ഇന്ത്യ പാക്കിസ്ഥാൻ മത്സരം ഒരു വികാരമാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസണെ ഇന്ത്യന്‍ ടീം പ്ലേയിങ്...