Tag: Sanitation workers

പറഞ്ഞ വാക്ക് പാലിച്ചില്ല, തലസ്ഥാനത്ത് വീണ്ടും പ്രതിഷേധം; പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ വീണ്ടും പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം നടത്തുന്നത്. പെട്രോളുമായി എത്തിയ തൊഴിലാളികൾ ആത്മഹത്യാ ഭീഷണിയും...