Tag: sangeeth sivan

യോദ്ധ, ഗാന്ധർവം, നിർണയം… ഒരുപിടി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ സംഗീത് ശിവൻ വിടവാങ്ങി

തിരുവനന്തപുരം: മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകരിലൊരാളായ സംഗീത് ശിവൻ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിടവാങ്ങിയത്. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖ...