കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് കാറിൽ ചന്ദനം കടത്താന്‍ ശ്രമിച്ച അഞ്ചുപേരെ പിടികൂടി വനംവകുപ്പ്. 40 കിലോ ചന്ദനത്തടികൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. (Sandalwood Smuggling in water authority boarded vehicle; five people arrested) കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്ത് വെച്ചാണ് പരിശോധന നടന്നത്. കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, […]
തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ വനം വകുപ്പ് മുഖേന വില്പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി.The cabinet has approved a draft bill giving rights to owners to sell sandalwood trees on private land through the forest department നിയമസഭയിൽ ചർച്ച ചെയ്ത് നടപടികൾ പൂർത്തിയായാൽ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും നിലവിലെ സഭാസമ്മേളനം ബിൽ പരിഗണിക്കില്ലെന്നാണ് വിവരം. ഇനി മൂന്ന് ദിവസം മാത്രമാണ് സഭസമ്മേളിക്കുക. […]
തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. സ്വകാര്യഭൂമിയിൽ ചന്ദനമരം വെച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കിയതെന്ന് വനം മന്ത്രി വ്യക്തമാക്കി.(Cabinet approves bill allowing private land owners to sell sandalwood trees) നിലവിലെ സാഹചര്യം ഒഴിവാക്കി ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും […]
നെടുങ്കണ്ടം: മൂന്നു വര്‍ഷത്തിനിടെ 300ഓളം ചന്ദനമരങ്ങളാണ് ഹൈറേഞ്ചില്‍നിന്ന് മോഷണം പോയത്. ചന്ദന മാഫിയ വനം വകുപ്പ് ഉദ്യോഗസ്ഥ ബന്ധമാണ് ചന്ദനമോഷണം വർധിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.About 300 sandalwood trees were stolen in three years. ഹൈറേഞ്ചില്‍ ചന്ദനമരം മോഷണവും മോഷണ ശ്രമവും തുടര്‍ക്കഥയായിട്ടും കണ്ടുപിടിക്കാനാകുന്നത് കുറ്റിയും ശിഖരങ്ങളും മാത്രം. വര്‍ഷങ്ങളായി ചന്ദനം മോഷണം തകൃതിയായിട്ടും പ്രതിയെ പിടികൂടാനാകുന്നത് അപൂർവം. കല്ലാര്ക്ഷേത്രമുറ്റത്തെ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം […]
© Copyright News4media 2024. Designed and Developed by Horizon Digital