പ്രശാന്ത് നീലിന്റെ സംവിധാനം പ്രഭാസും പൃഥ്വിരാജും ഒറ്റ ഫ്രെമിൽ . കാത്തിരിപ്പുകൾക്കൊടുവിൽ സലാർ എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ഇതിനോടകം ചിത്രത്തിന് ലഭിക്കുന്നത്. പ്രശാന്ത് നീൽ മനോഹരമായ സലാറിനെ രൂപകല്പന ചെയ്തിരിക്കുന്നു എന്നാണ് ആദ്യ പ്രതികരണങ്ങൾ. കൂടാതെ മാസ് അപ്പീലിലാണ് പ്രഭാസ് സലാറിലുള്ളത്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്‍ട്രി വർക്കായിരിക്കുന്നു. ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്. അത് അത്ര കാര്യമാക്കില്ല.പ്രഭാസിന്റെ പ്രഭ മികച്ച രീതിയിൽ സംവിധായകൻ പ്രശാന്ത് നീൽ ഉപയോഗിച്ചവെന്ന് അഭിപ്രായപ്പെടുമ്പോഴും പശ്ചാത്തല സംഗീതം മികവിലേക്ക് ഉയർന്നില്ലെന്നാണ് പലരുടയും പ്രതികരണങ്ങൾ. കെജിഎഫ് […]
© Copyright News4media 2024. Designed and Developed by Horizon Digital