Tag: sajimon joseph

സംസ്ഥാനം വിടുന്ന കുറ്റവാളികളെ പള്ളീലച്ചനായും, കള്ളനായും വേഷംമാറിച്ചെന്ന് പിടികൂടും; ഇടുക്കിയിലെ പോലീസ് സേനയ്ക്ക് തീരാ നഷ്ടമായി എസ്.ഐ. സജിമോൻ ജോസഫ് പടിയിറങ്ങി

ഇടുക്കി ജില്ലയിൽ നടന്ന സങ്കീർണമായ കുറ്റകൃത്യങ്ങൾ തെളിയിക്കുകയും കുറ്റകൃത്യങ്ങൾക്ക് ശേഷം സംസ്ഥാനം വിട്ട പ്രതികളെ സംസ്ഥാനത്തിന് പുറത്ത് വേഷംമാറിച്ചെന്ന് പിടികൂടുകയും ചെയ്ത എസ്.ഐ. സജിമോൻ ജോസഫ്...