മല്ലപ്പള്ളിയിലെ ഭരണഘടന വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനു തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന് പോലീസ് നൽകിയ റിപ്പോർട്ടും, അതിനെ അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. Minister Saji Cherian hits back at unconstitutional remarks കേസിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെ ഉപയോഗിച്ച് അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു. കേസിന്റെ അന്വേഷണത്തിൽ വലിയ പാളിച്ചകൾ സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ മൊഴികൾ രേഖപ്പെടുത്തുകയോ […]
© Copyright News4media 2024. Designed and Developed by Horizon Digital