web analytics

Tag: sachithananthan

ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക, ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും, എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം….പൊതുജീവിതം അവസാനിപ്പിക്കുന്നെന്ന് സച്ചിദാനന്ദൻ

ഒരിക്കൽ വന്ന് മാഞ്ഞുപോയ മറവിരോഗം തിരിച്ചുവന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡനറുമായ സച്ചിദാനന്ദൻ. പൊതുജീവിതം അവസാനിപ്പിക്കുന്നതായാണ് സച്ചിദാനന്ദൻ വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക്‌ പോസ്റ്റിലായിരുന്നു സച്ചിദാനന്ദന്റെ പ്രഖ്യാപനം.sachithananthan ഏഴുവർഷം...