Tag: #Sabarimala

അയ്യപ്പ ഭക്തർക്കായി ’ഹരിവരാസനം’ റേഡിയോ : 24 മണിക്കൂറും പ്രക്ഷേപണം

ഹരിവരാസനം എന്ന പേരിൽ അയ്യപ്പ ഭക്തർക്കായി പുതിയ റേഡിയോ ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർ‍ഡാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നും...

താഴമൺ മഠത്തിലെ ഇളമുറക്കാരൻ ശബരിമലയിലെ പുതിയ തന്ത്രി; അയ്യപ്പസേവയ്ക്കായി ബ്രഹ്‌മദത്തൻ എത്തുന്നത് അന്താരാഷ്ട്ര കമ്പനിയിലെ ജോലി വേണ്ടെന്ന് വെച്ച്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തു നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു. പകരക്കാരനായി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്ന് കണ്ഠര് രാജീവരുടെ മകൻ കണ്ഠര്...

ശരണ വഴിയിൽ ഇക്കുറി നിറയെ മാറ്റങ്ങൾ; സന്നിധാനത്ത് നട ഇന്ന് തുറക്കും

നിരവധി മാറ്റങ്ങളുമായി എടവമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം...

ശബരിമലയിൽ കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് ഇളവൊന്നും വേണ്ട; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ‍ മാസപൂജ തീർത്ഥാടനത്തിന് ചക്കുപാലം 2ലും ഹിൽടോപ്പിലും താൽക്കാലിക പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. പാർക്കിങ് മേഖലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കണമെന്നും...

ഇനി സ്പോട്ട് ബുക്കിംഗ് ഇല്ല; ഓൺലൈൻ മാത്രം; ശബരിമലയിലെ തിരക്ക് വരുതിയിലാക്കാൻ പുതിയ നടപടി

കോട്ടയം: ഈ വരുന്ന  മണ്ഡലകാലം മുതല്‍ ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം...

ശബരിമലയിൽ സൗരോർജമെത്തിയാൽ വർഷം പത്തുകോടി കയ്യിലിരിക്കും; സ്‌പോൺസറെ കണ്ടെത്താനൊരുങ്ങി ഭരണ സമിതി

തിരുവനന്തപുരം: ശബരിമലയിൽ ഒരു വർഷം കെ.എസ്.ഇ.ബിക്ക് അടക്കുന്ന പണം മതി സോളാർ സ്ഥാപിക്കാൻ. ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ഒറ്റത്തവണ 10 കോടിരൂപ മുടക്കിയാൽ മതിയാകുമെന്നാണ്...

ശബരിമലയിൽ അനധികൃത നെയ്യ് വിൽപ്പന; കീഴ്‌ശാന്തി വിജിലൻസ് പിടിയിൽ; പണം കണ്ടെടുത്തു

ശബരിമലയിൽ അനധികൃത നെയ് വിൽപന നടക്കുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കീഴ്ശാന്തി പിടിയിലായി. ടെമ്പിൾ സ്പെഷ്യൽ ഓഫീസറും ദേവസ്വം വിജിലൻസ് ആൻഡ്...

ശബരിമലയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിൽ തിരിമറി; ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്ക് നെയ് മറിച്ചു വിൽക്കും; കീഴ്ശാന്തി പിടിയിലായത് ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി പിടിയിൽ. ചെറായി സ്വദേശി മനോജ് ആണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14565...

മേടമാസ പൂജ, വിഷുദർശനം; ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ നടത്തുക. നിലയ്ക്കൽ –...

ശബരിമല മേൽശാന്തി നിയമനം: മലയാള ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാണെന്ന് കേരള ഹൈകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനപ്രകാരം മലയാള ​ബ്രാഹ്മണർക്കേ അപേക്ഷിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു...

ശബരിമലയിൽ പോകാതെ മാലയൂരിയവർ കപടഭക്തർ; വ്യാജ പ്രചരണങ്ങൾ നടന്നെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ...

ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; മനംനിറഞ്ഞു ഭക്തർ

ജനലക്ഷങ്ങൾക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.45 നോടെ ശ്രീകോവിൽ നട തുറന്ന് ദീപാരാധനയെ തുടർന്ന് ഭക്തജനങ്ങൾ മകരജ്യോതി ദർശനത്തിനായി കാത്തുനിന്നു. 6.47ന്...