താൻ ക്യാൻസർ രോഗബാധിതനെന്ന് ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചെന്നു വെളിപ്പെടുത്തി ഇസ്രോ മേധാവി എസ് സോമനാഥൻ. തർമക് മീഡിയ ഹൗസിന് (Tarmak Media House) നൽകിയ അഭിമുഖത്തിലാണ് സോമനാതന്റെ വെളിപ്പെടുത്തൽ. വയറ്റിലാണ് കാന്‍സര്‍ ബാധ എന്നും അദ്ദ്ദേഹം വെളിപ്പെടുത്തി. “ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എന്നാല്‍ ആദിത്യ എല്‍-1 വിക്ഷേപണ ദിവസം രാവിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital