web analytics

Tag: Rural Development Kerala

കടമക്കുടി ഇനി മാറും! 7.79 കോടിയുടെ വമ്പൻ പദ്ധതിക്ക് അനുമതി; വിനോദസഞ്ചാര ഭൂപടത്തിൽ ഇനി ഈ ദ്വീപും തിളങ്ങും

എറണാകുളം: പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട താവളമായ കടമക്കുടി ദ്വീപ് ഇനി വിനോദസഞ്ചാര ഭൂപടത്തിൽ വിസ്മയമാകും. കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാർ...