മുല്ലപ്പെരിയാർ വിഷയത്തിൽ വിദഗ്ദ്ധ സമിതിയുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാക്കാനുള്ള ചുമതലകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു വർഷത്തിനകം നടപടികൾ പൂർത്തീകരിക്കും. Roshi Augustine speaks about mullapperiyar ഇക്കാര്യത്തിൽ നിസഹകരണം ആവശ്യമില്ല യോജിച്ചു നിന്ന് പ്രവർത്തിക്കണം. മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് അപേക്ഷകൾ തമിഴ്‌നാട് നൽകിയാൽ പരിഗണിക്കും. മിഴ്‌നാട് കേരളത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിക്കാൻ തയ്യാറാകണമെന്ന് റോഷി പറഞ്ഞു. ഇടുക്കിയിൽ പൊതു പരിപാടിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.(There is no concern in Mullaperiyar at present, unnecessary hype should be avoided: Roshy Augustine) മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital