Tag: ropeway

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റർ റോപ് വേ; ഭക്തർക്കായി സർക്കാരിന്റെ പുതിയ പദ്ധതി

പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള റോപ്വേ സംവിധാനത്തിന് ഉടൻ അനുമതി ലഭിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകും. പമ്പ...