Tag: robot elephants

ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഈ ആനകൾക്ക് വൻ ഡിമാൻ്റ്

കൊച്ചി: ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഉത്സവങ്ങൾ മുതൽ ഉദ്ഘാടനത്തിനുവരെ റോബോട്ട് ആനകൾ റെഡി. സംഭവം ക്ലിക്കായതോടെ ശില്പികൾക്ക് നിന്നുതിരിയാൻ സമയമില്ല. സംസ്ഥാനത്ത് നിലവിൽ 350ൽ താഴെ...