കോട്ടയം വൈക്കത്ത് വീട്ടിൽ വൻ കവർച്ച. അലമാരിയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയി. ഒമ്പതാം വാർഡ് തെക്കേ നാവള്ളിൽ എൻ. പുരുഷോത്തമൻ നായരുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രിയിൽ കവർച്ച നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ പുരുഷോത്തമൻ നായരും ഭാര്യ ഹൈമവതിയും മകൾ ദേവി പാർവതിയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ട് പോയി. അന്ന് അവിടെ തങ്ങിയ ഇവരുടെ വാഹനം രാജേഷ് ആണ് വീട്ടിൽ കൊണ്ടുവന്നിട്ടത്. […]
© Copyright News4media 2024. Designed and Developed by Horizon Digital